ഈ വിജയം നല്ല ഭരണത്തിനും വികസനത്തിനുമുള്ള ജനങ്ങളുടെ അനുഗ്രഹം ; മഹാരാഷ്ട്രയിലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി : മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ഉജ്ജ്വല വിജയത്തിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നല്ല ഭരണത്തിനും വികസനത്തിനുമായി ജനങ്ങൾ നൽകിയ അനുഗ്രഹമാണ് ഈ മഹത്തായ ...








