മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; ബിജെപിയുടെ സുപ്രധാന യോഗത്തിന് ശേഷം തീരുമാനം
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ വിധാൻ ഭവനിൽ നടക്കുന്ന സംസ്ഥാന ബിജെപി യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. എം.എൽ.എമാർ നിയമസഭാ കക്ഷി നേതാവിനെ ...