ഉരുൾപൊട്ടലിൽ 13 പേർക്ക് ജീവൻ നഷ്ടപ്പെട്ടു; 100 ഓളം പേർ മണ്ണിനടിയിൽ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു
മുംബൈ : മഹാരാഷ്ട്രയിൽ ഉരുൾപൊട്ടലിനെ തുടർന്ന് 13 പേർക്ക് ദാരുണാന്ത്യം. 100 ഓളം പേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ഇവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. മഹാരാഷ്ട്രയിലെ ...