മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎ സുനാമി ; 200 കടന്ന് ബിജെപി നയിക്കുന്ന മഹായുതി ; പ്രതിപക്ഷത്തിന് ലീഡ് 50 ഇടത്ത് മാത്രം
മുംബൈ : മഹാരാഷ്ട്ര തദ്ദേശ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് തകർപ്പൻ നേട്ടം. ബിജെപി നയിക്കുന്ന മഹായുതി സഖ്യം നിലവിൽ 200 ലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. പ്രതിപക്ഷമായ മഹാവികാസ് ...








