maharashtra police

പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ വീഞ്ഞ് കുടിപ്പിച്ച ശേഷം നിർബന്ധിച്ച് ബൈബിൾ വായിപ്പിച്ചു; മതപരിവർത്തന ശ്രമം നടത്തിയ സ്ഥാപനത്തിനിതിരെ കേസ്

മുംബൈ: പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടികളെ വീഞ്ഞ് കുടിപ്പിച്ച ശേഷം നിർബന്ധിച്ച് ബൈബിൾ വായിപ്പിച്ച സംഭവത്തിൽ മിഷണറി സ്ഥാപനത്തിനിതിരെ കേസെടുത്ത് മഹാരാഷ്ട്ര പോലീസ്. അമ്മ മരിച്ചു പോയ ഒൻപതും ...

സൂപ്പര്‍ഹിറ്റുകള്‍ക്ക് പിന്നാലെ ഷാരൂഖ് ഖാന്റെ ജീവന് ഭീഷണി വര്‍ദ്ധിച്ചു; വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി

മുംബൈ : ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തി മഹാരാഷ്ട്ര പോലീസ്. പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ വമ്പന്‍ വിജയത്തിന് ...

ട്രെയിൻ തീവെയ്പ്; പ്രതിയെ പിടിച്ചത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി; എത്രയും വേഗം കേരളത്തിലെത്തിക്കും

തിരുവനന്തപുരം; എലത്തൂർ ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷഹറൂഖ് സെയ്ഫി പിടിയിലായത് കേന്ദ്ര ഏജൻസികളുടെയും മഹാരാഷ്ട്ര പോലീസിന്റെയും സഹായത്തോടെയെന്ന് ഡിജിപി അനിൽ കാന്ത്. പ്രതി മഹാരാഷ്ട്രയിൽ പിടിയിലായ ...

‘മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് പ്രതിമാസം നൂറ് കോടി രൂപ കൈക്കൂലി കൈപ്പറ്റിയിരുന്നു‘; നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ മുംബൈ പൊലീസ് കമ്മീഷണർ

മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ പിടിച്ചുലച്ച് കൈക്കൂലി ആരോപണം. സ്ഥലം മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗിന്റേതാണ് ആരോപണം. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ...

മര്യാദയുടെ അതിർവരമ്പുകൾ ലംഘിച്ച് മഹാരാഷ്ട്ര പൊലീസ്; ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു, ശക്തമായ പ്രതിഷേധവുമായി ബിജെപി

മുംബൈ: മഹാരാഷ്ട്ര പൊലീസിന്റെ സ്ത്രീവിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പരിശോധനക്കെന്ന പേരിൽ ലേഡീസ് ഹോസ്റ്റലിൽ കയറി പെൺകുട്ടികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ച നടപടിയാണ് വിവാദമാകുന്നത്. മഹാരാഷ്ട്രയിലെ ജല്‍ഗാവിലാണ് ...

മുൻ അലിഗഢ് വിദ്യാർത്ഥി ഷർജീൽ ഉസ്മാനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തർപ്രദേശ്; ഷർജീൽ ഏത് രാജ്യത്താണെങ്കിലും പിടികൂടുമെന്ന് ഉറപ്പ് നൽകി മഹാരാഷ്ട്ര സർക്കാർ, വിവാദ ചടങ്ങിൽ അരുന്ധതി റോയിയും പങ്കെടുത്തു

ലഖ്നൗ: മുൻ അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി ഷർജീൽ ഉസ്മാനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. ഹസ്രത്ഗഞ്ച് പൊലീസാണ് ഷർജീലിനെതിരെ കേസെടുത്തത്. ജനുവരി 30ന് എൽഗാർ ...

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു : 24 മണിക്കൂറിൽ 91 പേർക്ക് പോസിറ്റീവ്

മഹാരാഷ്ട്ര പോലീസിൽ കോവിഡ് ബാധ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിലെ 91 പോലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു.ഇതോടെ മഹാരാഷ്ട്രയിൽ കൊറോണ ബാധിച്ച പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം ...

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 91 പോലീസുകാര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോ​ഗബാധിതരുടെ എണ്ണം 2, 416 ആയി ഉയര്‍ന്നു

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ കൊറോണ വ്യാപനം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 91 പൊലീസുകാര്‍ക്ക് ആണ് രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് രോഗ ബാധ ...

മ​ഹാ​രാ​ഷ്ട്ര​ പൊലീസിലെ 1,001 പേര്‍​ക്ക് കൊറോണ; എ​ട്ട് പേ​ര്‍ മ​രി​ച്ചു, 851 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍

മും​ബൈ: മ​ഹാ​രാ​ഷ്ട്ര പോ​ലീ​സ് സേ​ന​യി​ലെ 1,001 പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഇ​തു​വ​രെ കൊറോണ ബാ​ധി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ഇ​തി​ല്‍ 142 പേ​രു​ടെ രോ​ഗം ഭേ​ദ​മാ​യെ​ന്നും 851 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​രു​ന്നു​മു​ണ്ട്. ...

മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച പൊലീസുകാരുടെ എണ്ണത്തിൽ വൻ വര്‍ധനവ്; 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത് 115 പേർക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണ ബാധിച്ച പൊലീസുകാരുടെ എണ്ണത്തിൽ വൻ വര്‍ധനവ്. 24 മണിക്കൂറിനിടെ 115 പൊലീസുകാര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിച്ച പോലീസുകാരുടെ ...

രാജ്യാദ്രോഹക്കുറ്റം നേരിടുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മഹാരാഷ്ട്രാ പോലിസ്

ജെ.എന്‍.യു വിദ്യാര്‍ത്ഥികളുടെ മാവോയിസ്റ്റ് ബന്ധം വെളിപ്പെടുത്തി മഹാരാഷ്ട്ര പൊലീസ്. ഉമര്‍ ഖാലിദടക്കമുള്ള ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍(ഡി.എസ്.യു) പ്രവര്‍ത്തകര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നാണ് വെളിപ്പെടുത്തല്‍.  നാഗ്പൂര്‍ ജയിലിലുള്ള ഡല്‍ഹി സര്‍വ്വകലാശാല  ...

മാവോയിസ്റ്റു നേതാക്കളെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു

പൂനൈയില്‍ നിന്നും പിടിയിലായ മോവോയിസ്റ്റു നേതാക്കളായ മുരളി കണ്ണമ്പിള്ളിയെയും ഇസ്മയിലിനേയും അന്വേഷണസംഘം ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. ഇന്നലെയാണ് ഇരുവരേയും മഹാരാഷ്ട്ര പോലീസ് പിടികൂടിയത്.ഇരുവര്‍ക്കുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist