Thursday, February 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

മുൻ അലിഗഢ് വിദ്യാർത്ഥി ഷർജീൽ ഉസ്മാനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തർപ്രദേശ്; ഷർജീൽ ഏത് രാജ്യത്താണെങ്കിലും പിടികൂടുമെന്ന് ഉറപ്പ് നൽകി മഹാരാഷ്ട്ര സർക്കാർ, വിവാദ ചടങ്ങിൽ അരുന്ധതി റോയിയും പങ്കെടുത്തു

by Brave India Desk
Feb 4, 2021, 09:11 am IST
in India
Share on FacebookTweetWhatsAppTelegram

ലഖ്നൗ: മുൻ അലിഗഢ് മുസ്ലീം സർവ്വകലാശാല വിദ്യാർത്ഥി ഷർജീൽ ഉസ്മാനിക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് ഉത്തർ പ്രദേശ് പൊലീസ്. ഹസ്രത്ഗഞ്ച് പൊലീസാണ് ഷർജീലിനെതിരെ കേസെടുത്തത്. ജനുവരി 30ന് എൽഗാർ പരിഷത്ത് യോഗത്തിൽ ഷർജീൽ നടത്തിയ പ്രസംഗത്തിനെതിരെയാണ് കേസ്.

രാജ്യദ്രോഹം, സമുദായങ്ങൾക്കിടയിൽ വിദ്വേഷം വളർത്തൽ, മതവികാരം വ്രണപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഷർജീലിനെതിരെ ചുമത്തിയിരിക്കുന്നത്. അനുരാഗ് സിംഗ് എന്നയാളുടെ പരാതിയിലാണ് നടപടി. സമാനമായ കുറ്റങ്ങളുടെ പേരിൽ മഹാരാഷ്ട്ര പൊലീസും ഷർജീലിനെതിരെ കേസെടുത്തിട്ടുണ്ട്.

Stories you may like

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

ഷർജീൽ ഉസ്മാനി രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയ വേദിയിൽ എഴുത്തുകാരി അരുന്ധതി റോയിയും ഉണ്ടായിരുന്നു. അതേസമയം ഷർജീൽ എവിടെയാണെങ്കിലും പിടികൂടുമെന്ന് മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ് മന്ത്രി അനിൽ ദേശ്മുഖ് ബിജെപി നേതാക്കൾക്ക് ഉറപ്പ് നൽകി.

ഷർജീലും സംഘവും സംഘടിപ്പിച്ച പരിപാടിയെ തുടർന്ന് അടുത്ത ദിവസം ഭീമ കൊറഗാവിൽ കലാപമുണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ഇടത് തീവ്രവാദികൾ അറസ്റ്റിലായിരുന്നു.

Tags: maharashtra policearundhathi royAmuSeditionu p policeSharjeel Usmani
Share12TweetSendShare

Latest stories from this section

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

പ്രണയം പൂത്തത് ഇന്ത്യൻ റെസ്റ്റോറന്റിൽ; സാറയുമായുള്ള ആദ്യ ഡേറ്റിംഗ്, ടേബിൾ നമ്പർ 8; ഇന്ത്യയോട് തനിക്ക് വലിയ കടപ്പാടുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി

എയർലൈൻ ടിക്കറ്റ് റീഫണ്ട് നിയമങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ഡിജിസിഎ ; 48 മണിക്കൂറിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്ക് അധിക നിരക്ക് ഈടാക്കില്ല

Discussion about this post

Latest News

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

അവളില്ലാതെ പറ്റില്ലെന്ന് തോന്നി; ഹൃദയം തൊടുന്ന കുറിപ്പുമായി വിജയ് ദേവരക്കൊണ്ട; സോഷ്യൽ മീഡിയ ഏറ്റെടുത്ത് വിവാഹ ചിത്രങ്ങൾ

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ഇസ്രയേലിന്റെ കണ്ണ് നിറയിച്ച് മോദി”, ക്നെസെറ്റിലെ പ്രസംഗം കേട്ട് വികാരാധീനനായി നെതന്യാഹു; ഹമാസ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

പാകിസ്താൻ മുട്ടുകുത്തി വീഴും, അവരുടെ ആണവ ഭീഷണിയെ ഭാരതം ഭയക്കുന്നില്ല”; കടുത്ത താക്കീതുമായി ആർമി കമാൻഡർ! വിജയം ഇനി അതിർത്തിയിൽ ഒതുങ്ങില്ല

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

റിസ്ക്കെടുത്തു, തകർപ്പൻ തുടക്കം നൽകി; സിംബാബ്‌വെക്കെതിരെ സഞ്ജുവിന്റെ മിനി വെടിക്കെട്ടിന് കൈയടി; ആ കാര്യം ഇനി ഉറപ്പായി

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

ഉത്തർപ്രദേശിൽ വരുന്നു ‘ജപ്പാൻ സിറ്റി’ ; യോഗി ആദിത്യനാഥിന്റെ ജപ്പാൻ സന്ദർശനത്തിന് സമാപനം ; ദ്വിരാഷ്ട്ര സന്ദർശനത്തിൽ നേടിയത് 4 ലക്ഷം കോടിയുടെ നിക്ഷേപം

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

 അണ്ടർകവർ ഓപ്പറേഷനല്ല, വെറുമൊരു ഫോട്ടോ;ഫൗദയിലെ ‘ഡൊറോൺ’ മോദിക്കൊപ്പം;വെെറലായി ഫോട്ടോ..

സിഎസ്കെ ജേഴ്സിക്ക് മുൻപേ നീലക്കുപ്പായത്തിൽ സഞ്ജുവിന് ചെപ്പോക്കിന്റെ സ്നേഹം; ടോസ് സിംബാബ്‌വെക്ക്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

നന്ദിയുണ്ട് സൗത്താഫ്രിക്കൻ ചേട്ടന്മാരെ, വിൻഡീസിനെ തകർത്ത് അഞ്ചാം വിജയം; ഇന്ത്യക്ക് ചെയ്തത് വമ്പൻ സഹായം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology