ജയ് ശ്രീരാം വിളിച്ചും രാമമന്ത്രങ്ങൾ ഉരുവിട്ടും ആവേശഭരിതരായി ഭക്തർ; അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടു
ന്യൂഡൽഹി: അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാന യാത്രയിൽ ആവേശഭരിതരായി രാമഭക്തർ. ജയ് ശ്രീരാം വിളിച്ചും രാമമന്ത്രങ്ങൾ ഉരുവിട്ടുമാണ് ഭക്തർ ഡൽഹിയിൽ നിന്നും അയോദ്ധ്യയിലേക്കുള്ള ആദ്യ വിമാനത്തിൽ യാത്ര തിരിച്ചത്. ...