1200 കോടിയുടെ അഴിമതി ; വ്യാജരേഖ ചമച്ചതിനും ക്രിമിനൽ ഗൂഢാലോചന നടത്തിയതിനും ഐ പി എസ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്ത് സി ബി ഐ
മഹാരാഷ്ട്ര: വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഐപിഎസ് ഉദ്യോഗസ്ഥയായ ഭാഗ്യശ്രീ നവ്‌തേക്കിനെതിരെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തു. 1200 കോടി ...