ജടയും രുദ്രാക്ഷവും ആയി ബ്രസീലിൽ നിന്നുമെത്തിയ ഈ ശിവ ഭക്തർ ഇപ്പോൾ വൈറലാണ് ; മഹാശിവരാത്രി ദിനത്തിൽ മഹാകുംഭമേളയിൽ സ്നാനം ചെയ്യുക ലക്ഷ്യം
ലഖ്‌നൗ : മഹാകുംഭമേളയിൽ ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്യാനായി ബ്രസീലിൽ നിന്നും എത്തിയ ശിവ ഭക്തരുടെ സംഘമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. മഹാ കുംഭമേളയിലെ ...