ഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജ പ്രചാരണം; കേസ് കൊടുക്കുമെന്ന് പറഞ്ഞതോടെ ഫേസ്ബുക്ക് പോസ്റ്റ് തിരുത്തി ചിത്തരഞ്ജൻ എംഎൽഎ
തിരുവനന്തപുരം: മഹാത്മാഗാന്ധി വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരായ വ്യാജ പരാമർശം പിൻവലിച്ച് പി.പി ചിത്തരഞ്ജൻ എംഎൽഎ. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെയായിരുന്നു നടപടി. മഹാത്മാ ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ...