സിപിഎം നേതാവ് മഹാവീർ നർവാൾ കൊവിഡ് ബാധിച്ച് മരിച്ചു; ഡൽഹി കലാപ കേസിൽ അറസ്റ്റിലായ മകൾക്ക് ഇടക്കാല ജാമ്യം
ഡൽഹി: ഡൽഹി കലാപ കേസിൽ അറസ്റ്റിലായ നടാഷ നർവാളിന് ഇടക്കാല ജാമ്യം. പിതാവ് മഹാവീര്‍ നര്‍വാള്‍ കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. ഡല്‍ഹി കലാപം ...