മഹാരാഷ്ട്ര ഇലക്ഷൻ; കോൺഗ്രസിനെയും സഖ്യ കക്ഷികളെയും നിലംപരിശാക്കുന്ന പ്രകടന പത്രികയുമായി മഹായുതി
മുംബൈ: മഹാരാഷ്ട്രയിൽ എതിരാളികളെ നിലംപരിശാക്കി കൊണ്ട് മഹായുതി സഖ്യത്തിന്റെ പ്രകടന പത്രിക. സ്‌ത്രീകൾക്കായുള്ള ജനപ്രിയ ധനസഹായ പദ്ധതിയുടെ തുക വർദ്ധിപ്പിച്ചും കർഷകർ, മുതിർന്ന പൗരന്മാർ, യുവാക്കൾ എന്നിവരുൾപ്പെടെ ...