‘ പുൽവാമ ഭീകരാക്രമണം ഉണ്ടായത് നമ്മുടെ തെറ്റുകൊണ്ട്’; പാകിസ്താന് ക്ലീൻ ചിറ്റുമായി കോൺഗ്രസ് നേതാവ്; വിമർശനം
ചണ്ഡീഗഡ്: രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റുമായി കോൺഗ്രസ് നേതാവ്. മുൻ മന്ത്രിയും ഫരീദാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയുമായ മഹേന്ദ്ര പ്രതാപ് സിംഗാണ് ...