‘മേക്ക് ഇൻ ഇന്ത്യ’ക്ക് ലോകോത്തര അംഗീകാരം: എയർബസ് H130 ഹെലികോപ്റ്ററിൻ്റെ പ്രധാന ഭാഗങ്ങൾ ഇനി ഇന്ത്യയിൽ മഹീന്ദ്ര നിർമ്മിക്കും.
ന്യൂഡൽഹി: ഇന്ത്യൻ വ്യോമയാന വ്യവസായത്തിനും 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിക്കും വലിയ ഉത്തേജനം നൽകിക്കൊണ്ട്, പ്രമുഖ യൂറോപ്യൻ വിമാന നിർമ്മാതാക്കളായ എയർബസും ഇന്ത്യൻ വാഹന ഭീമനായ മഹീന്ദ്ര ...