ലോകത്ത് എറ്റവും ആദ്യം ഉണ്ടായ മതമാണ് ഇസ്ലാം; ഇന്ത്യയിലെ മുസ്ലീങ്ങൾ പുറത്ത് നിന്ന് വന്നതാണെന്ന് പറയുന്നത് അസംബന്ധം; മഹമൂദ് മദനി
ന്യൂഡൽഹി: ലോകത്ത് ഏറ്റവും ആദ്യം ഉണ്ടായ മതം ഇസ്ലാമാണെന്ന് ജാമിഅത്ത് ഉലമ ഇ ഹിന്ദ് മേധാവി മഹ്‌മൂദ് മദ്‌നി. ഇസ്ലാം പുറത്ത് നിന്ന് വന്ന മതമാണെന്ന് പറയുന്നത് ...