ഇ- മെയിലുകൾ ഡിലീറ്റ് ചെയ്തു; വ്യാജ സർട്ടിഫിക്കേറ്റ് വിദ്യയുടെ ഫോണിൽ എന്ന് സൂചന; പരിശോധന തുടരുന്നു
പാലക്കാട്: ജോലി തട്ടാനായി മഹാരാജാസ് കോളേജിന്റെ പേരിൽ ചമച്ച വ്യാജ സർട്ടഫിക്കേറ്റ് പ്രതിയും എസ്എഫ്‌ഐ നേതാവുമായ വിദ്യയുടെ ഫോണിൽ തന്നെയുണ്ട് സംശയം. ഇതിന്റെ അടിസ്ഥാനത്തിൽ ഫോൺ പരിശോധിച്ചുവരികയാണ്. ...