രാഹുലിന്റെ സ്ഥാനാർത്ഥിത്വം എന്ത് സന്ദേശമാണ് നൽകുന്നത് ?: ഇൻഡിയിൽ വീണ്ടും ഭിന്നത
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചിട്ടും പ്രതിപക്ഷ സഖ്യമായ ഇൻഡിയിൽ ഭിന്നത തുടരുന്നു. കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽഗാന്ധിയും കെ സി വേണുഗോപാലും കേരളത്തിൽ മത്സരിക്കുന്നതിനെച്ചൊല്ലിയാണ് ഭിന്നത. ...