വർഷങ്ങൾക്ക് ശേഷം ആ ചതി ഞാൻ ഇപ്പോഴാണ് അറിയുന്നത്; മഞ്ജു പിള്ളയോട് സിദ്ധാർത്ഥ് ഭരതൻ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. നിരവധി കഥാപാത്രങ്ങളിലൂടെ ഇന്നും മലയാളികൾക്കിടയിൽ ജീവിക്കുന്ന കെപിഎസി ലളിതയുടെ വിയോഗം എല്ലാവർക്കും ഒരു തീരാനോവ് തന്നെയായിരുന്നു. ഇപ്പോഴിതാ കെപിഎസി ...