മൈനാഗപ്പള്ളി കൊലക്കേസ്; രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ തള്ളി കോടതി
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രികയുടെ ശരീരത്തിലൂടെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ശ്രീക്കുട്ടിയ്ക്ക് ജാമ്യമില്ല. ശ്രീക്കുട്ടി സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയാണ് ...








