കാറിലിരുന്നും മദ്യപാനം തുടർന്നു; ശ്രീക്കുട്ടിയ്ക്ക് മദ്യം ഒഴിച്ച് നൽകിയത് അജ്മൽ; ദൃശ്യങ്ങൾ പോലീസിന്
കൊല്ലം: മൈനാഗപ്പള്ളിയിൽ വീട്ടമ്മയെ കാർ കയറ്റിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അജ്മലും ഡോ. ശ്രീക്കുട്ടിയും യാത്രയിലുടനീളം മദ്യപിച്ചതായി പോലീസ്. ഇരുവരും വാഹനത്തിലിരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ശ്രീക്കുട്ടിയ്ക്ക് ...