ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകുന്നു; അടുത്ത മാർച്ചോടെ ഇല്ലാതാകും; നിരാശയിൽ ആകാശ നിരീക്ഷകർ
ഓരോ മൂന്ന് പതിറ്റാണ്ടുകൾ തോറും ആകാശദൃശ്യങ്ങളിൽ മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അത്തരം ഒരു മാറ്റത്തിലേക്കാണ് ആകാശലോകം സാക്ഷിയാകാൻ പോകുന്നത്. പ്രൗഡോജ്വലമായ ശനിയുടെ വളയങ്ങൾ അപ്രത്യക്ഷമാകാൻ പോവുന്നുവെന്ന കണ്ടെത്തലാണ് ശാസ്ത്രലോകം ...