നിർണ്ണായക നീക്കങ്ങളിലൂടെ ശത്രുവിൽ നിന്നും പിടിച്ചെടുത്തത് മൂന്ന് പോയിന്റുകൾ, പിന്തിരിഞ്ഞോടിയ ശത്രുവിന് സംഘടിക്കാൻ അവസരം നൽകാതെ ഭസ്മീകരിച്ച യുദ്ധവീര്യം; മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ വിടവാങ്ങി
സെക്കന്ദരാബാദ്: മേജർ ജനറൽ ചിറ്റൂർ വേണുഗോപാൽ അന്തരിച്ചു. 93 വയസ്സായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശിയാണ്. ഇന്ത്യാ- പാകിസ്ഥാൻ യുദ്ധചരിത്രത്തിലെ അവിസ്മരണീയവും ധീരോദാത്തവുമായ ഏടാണ് ചിറ്റൂർ ...