ഇന്ത്യയുടെ യശസ്സ് ഉയർത്തി ഇന്ത്യൻ സൈനിക മേജർ രാധിക സെൻ.; യുഎൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ അവാർഡ് ഏറ്റുവാങ്ങി
ന്യൂഡൽഹി :ആഗോള സമാധാന പ്രവർത്തനങ്ങൾക്കായി യുണൈറ്റഡ് നാഷൻസിന്റെ ഭാഗമായി പ്രവർത്തിച്ച മേജർ രാധിക സെൻ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ അവാർഡ് ഏറ്റുവാങ്ങി. യു ...