പ്രധാനമന്ത്രിക്കൊപ്പം ചെങ്കോട്ടയിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന വനിതാ ഉദ്യോഗസ്ഥ; സോഷ്യൽ മീഡിയയിൽ താരമായി മേജർ ശ്വേത പാണ്ഡെ
ഡൽഹി: 74-ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഹായിക്കുന്ന ആ സൈനിക ഉദ്യോഗസ്ഥയെ തിരയുകയാണ് സോഷ്യൽ മീഡിയ. ഇന്ത്യൻ ആർമിയുടെ 505 ബേസ് ...