മകരസംക്രാന്തി ദിനത്തിൽ എള്ളുചേർത്ത വെള്ളത്തിൽ സ്നാനം ചെയ്യുന്നതെന്തിന്? മകരസംക്രാന്തിയുടെ മഹത്ത്വവും ആഘോഷിക്കേണ്ട രീതിയും
കലഹങ്ങളെ മറക്കുക, സ്നേഹത്തോടെ ജീവിക്കുക എന്ന സന്ദേശമാണ് ഭാരതീയ സംസ്കാരപ്രകാരം മകരസംക്രാന്തി എന്ന വിശേഷ ദിനത്തിൽ പകർന്നു നൽകുന്ന സന്ദേശം. കേരളത്തിൽ മകര വിളക്ക്, തമിഴ് നാട്ടിൽ ...








