ശബരിമല മകരവിളക്ക് ഇന്ന്; തീർത്ഥാടകരെ കൊണ്ട് നിറഞ്ഞ് ഭക്തിസാന്ദ്രമായി സന്നിധാനം
പത്തനംതിട്ട: മകരവിളക്കിനുള്ള ദീപാരാധനയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി . പുണ്യ നിമിഷത്തിനായി ഇനി ഏതാനും മണിക്കൂറുകൾ മാത്രം. വലിയ രീതിയിലുള്ള ഒരുക്കങ്ങളാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കിയിരിക്കുന്നത്. പർണശാലകൾ ...