നാളെ മകരവിളക്ക്; ഭക്തജനസാഗരമായി ശബരിമല
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്തിന് സമാപനം കുറിച്ചുകൊണ്ട് ശബരിമലയില്‍ തിങ്കളാഴ്ച മകരവിളക്ക് മഹോത്സവം. മകരവിളക്ക് ദിവസത്തെ പ്രത്യേക പൂജകള്‍ക്കായി സ്വാമി അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം പന്തളം ...