ആത്മനിർഭർ ഭാരത്; ഇന്ത്യയിൽ ലാപ്ടോപ്പ് നിർമ്മിക്കാൻ അപേക്ഷ നൽകി ഡെല്ലും എച്ച്പിയും ഉൾപ്പെടെ 32 കമ്പനികൾ
ന്യൂഡൽഹി: രാജ്യത്ത് ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, സെർവറുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള ഇന്ത്യയുടെ പദ്ധതിയിലേക്ക് 32 അന്താരാഷ്ട്ര ഇലക്ട്രോണിക്സ് കമ്പനികൾ അപേക്ഷിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.നവംബർ മുതൽ ...