ക്യാൻസർ റൊട്ടിയെ സൂക്ഷിക്കുക, മരണത്തിന് കാരണമാകുന്ന രീതിയിൽ സ്വന്തം അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നവരാണോ നിങ്ങൾ
ഇന്ത്യൻ ഭക്ഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഇനമാണ് റൊട്ടി അല്ലെങ്കിൽ ചപ്പാത്തി. റൊട്ടിയോ ചപ്പാത്തിയോ വീട്ടിൽ ഉണ്ടാക്കാത്തവരായി ആരും തന്നെ കാണില്ല. ഉത്തരേന്ത്യയുടെ ഒരു പ്രധാന ഭക്ഷണം ...