ശ്രീശാന്തിനെതിരെ മകോക്ക ചുമത്തിയത് ഏത് സാഹചര്യത്തിലെന്ന് കോടതി
ഡല്‍ഹി : ശ്രീശാന്തിനെതിരെ മകോക്ക ചുമത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വിചാരണകോടതി.തെളിവായി സമര്‍പ്പിച്ച ഒരു ടെലിഫോണ്‍ സംഭാഷണത്തിലും ഇക്കാര്യം പരാമര്‍ശിക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഐപിഎല്‍ വാതുവെയ്പ്പ് കേസ് പരിഗണിക്കവെയാണ് ...