അരനൂറ്റാണ്ട് തേടി നടന്ന രഹസ്യം; ഒടുവില്‍ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ഗവേഷകര്‍
ലണ്ടന്‍: നീണ്ട അന്‍പതു വര്‍ഷങ്ങള്‍ ശാസ്ത്രം ഒരു വലിയ നിഗൂഢതയുടെ പിന്നാലെയായിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ആ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഗവേഷകര്‍. ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ...