Thursday, September 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

അരനൂറ്റാണ്ട് തേടി നടന്ന രഹസ്യം; ഒടുവില്‍ പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ഗവേഷകര്‍

by Brave India Desk
Sep 19, 2024, 06:07 pm IST
in News, Health
Share on Facebook
Tweet
WhatsApp
Telegram

ലണ്ടന്‍: നീണ്ട അന്‍പതു വര്‍ഷങ്ങള്‍ ശാസ്ത്രം ഒരു വലിയ നിഗൂഢതയുടെ പിന്നാലെയായിരുന്നു. ഇപ്പോഴിതാ ഒടുവില്‍ ആ കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഗവേഷകര്‍. ബ്രിസ്റ്റോള്‍ സര്‍വകലാശാലയുടെ പിന്തുണയോടെ എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് ഗവേഷകരാണ് മാല്‍ (MAL) എന്ന് പേരിട്ടിരിക്കുന്ന പുതിയ രക്തഗ്രൂപ്പ് കണ്ടെത്തിയത്. ഈ കണ്ടെത്തല്‍ ഒരു സുവര്‍ണ്ണനേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇത് ആരോഗ്യ മേഖലയില്‍ പുത്തന്‍ വഴിത്തിരിവാകുമെന്നും ആയിരക്കണക്കിന് ജീവന്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് എന്‍എച്ച്എസ് ഗവേഷകര്‍ പറയുന്നു.

ഓരോരുത്തര്‍ക്കും അവരുടെ ചുവന്ന രക്താണുക്കള്‍ക്ക് ഉപരിതലത്തില്‍ ആന്റിജനുകള്‍ എന്നറിയപ്പെടുന്ന പ്രോട്ടീനുകള്‍ ഉണ്ടാകും. എന്നാല്‍ ചുരുക്കം ആളുകളില്‍ ഇവ ഉണ്ടാകില്ല. 1972ല്‍ ഒരു ഗര്‍ഭിണിയുടെ രക്തസാമ്പിള്‍ പരിശോധിക്കുന്നതിനിടെയാണ് ചുവന്ന രക്താണുക്കളുടെ ഉപരിതലത്തില്‍ കാണപ്പെടുന്ന ആന്റിജനുകള്‍ എന്ന് അറിയപ്പെടുന്ന ഒരു പ്രോട്ടീന്‍ തന്മാത്ര നഷ്ടമായെന്ന് ഡോക്ടര്‍ കണ്ടെത്തിയത്. ഈ തന്മാത്രയുടെ വിചിത്രമായ അഭാവം മനുഷ്യരില്‍ ഒരു പുതിയ രക്തഗ്രൂപ്പ് നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ഥ്യത്തിലേക്ക് ഗവേഷകരെ എത്തിച്ചു.

Stories you may like

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

മുമ്പ് അറിയപ്പെട്ടിരുന്ന AnWj ആന്റിജന്റെ ജനിതക പശ്ചാത്തലം ഗവേഷകര്‍ പതുക്കെ തിരിച്ചറിഞ്ഞു. ജനിതക പരിശോധന ഉപയോഗിച്ച് ഫില്‍ട്ടണിലെ എന്‍എച്ച്എസ്ബിടിയുടെ ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറി ആദ്യമായി ഈ ആന്റിജന്‍ നഷ്ടപ്പെട്ട രോഗികളെ തിരിച്ചറിയുന്ന ഒരു ടെസ്റ്റും വികസിപ്പിച്ചെടുത്തു. 1972ലെ രോഗിയുടെ രക്തത്തില്‍ നിന്ന് കാണാതായ AnWj ആന്റിജന്‍ തന്മാത്ര 99.9 ശതമാനത്തിലധികം ആളുകളിലും ഉള്ളതാണെന്ന് നേരത്തെയുള്ള ഗവേഷണം കണ്ടുപിടിച്ചിരുന്നു.

ചില പ്രത്യേക സവിശേഷതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് മാല്‍. അതുകൊണ്ട് തന്നെ ഇത് എളുപ്പം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ഒരാള്‍ക്ക് അവരുടെ മാല്‍ ജീനുകളുടെ വകഭേദം സംഭവിച്ച പതിപ്പ് ഉണ്ടെങ്കില്‍ ഗര്‍ഭിണിയായ രോഗിയെപ്പോലെ AnWj നെഗറ്റീവ് ആയ രക്തഗ്രൂപ്പില്‍ എത്തും. ചിലപ്പോള്‍ രക്തത്തിലെ തകരാറുകളും ആന്റിജനെ അടിച്ചമര്‍ത്താന്‍ കാരണമാകുമെന്നും സൂചിപ്പിക്കുന്നു.
മിനിറ്റുകള്‍ക്കുള്ളില്‍ ബ്രയിന്‍ സെല്ലുകള്‍ നശിക്കും, മരണം അല്ലെങ്കില്‍ കോമ, വായുമലിനീകരണം വരുത്തുന്ന വിന

Tags: blood groupMAL
Share1
Tweet
Send
Share

Latest stories from this section

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

Latest News

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ചിപ്പ് നിർമ്മാണത്തിൽ ആഗോള ഹബ്ബായി ഇന്ത്യ മാറുന്നു; സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വൈഭവ് സൂര്യവംശിക്ക് കാത്തിരിക്കാം, സഞ്ജുവിനെ തുടർച്ചയായി മാറ്റുന്നത് അനീതി: സുബ്രഹ്മണ്യൻ ബദ്രിനാഥ്

ഭീകരർ ഗുഹകളിലല്ല, സുരക്ഷിത സമൂഹങ്ങൾക്കിടയിലാണ് കഴിയുന്നത്’; 9/11 ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

‘ബിൻ ലാദൻ ഒളിച്ചത് എവിടെയാണെന്ന് ഓർമ്മ വേണം!’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ പിച്ചിത്തീർത്ത് ഭാരതം!

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

യമരാജന്റെയും ഡോക്ടറുടെയും വേഷത്തിൽ വീരേന്ദർ സെവാഗ്, ഇത് സെക്കന്റ് ഇന്നിംഗ്സ് എന്ന് ആരാധകർ; വൈറലായി മുൻ ഇന്ത്യൻ താരത്തിന്റെ ചിത്രങ്ങൾ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും ഡാറ്റാ സയന്റിസ്റ്റുകൾക്കും തിരിച്ചടി; അഡിഡാസിന്റെ ഇന്ത്യ ഹബ്ബിൽ കൂട്ട പിരിച്ചുവിടൽ

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

9/11 സൂത്രധാരന്മാർ ഒളിച്ചത് ഗുഹകളിലല്ല, താവളമൊരുക്കിയത് പാകിസ്താൻ’; ഐക്യരാഷ്ട്രസഭയിൽ വിറപ്പിച്ച് ഭാരതം!

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

ആദ്യ സിനിമയ്ക്ക് അപ്പ പ്രത്യേക സഹായമൊന്നും നൽകില്ല; സംവിധാന അരങ്ങേറ്റത്തെക്കുറിച്ചും വിജയിയെക്കുറിച്ചും തുറന്നുപറഞ്ഞ് ജെയ്‌സൺ സഞ്ജയ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology