മലബാർ ഗോൾഡിൽ തട്ടിപ്പ് നടത്തിയ മുൻജീവനക്കാരൻ അറസ്റ്റിൽ ; ജ്വല്ലറിയിൽ നിന്നും തട്ടിയത് ഒന്നരക്കോടി രൂപയോളം
കോഴിക്കോട് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ മലബാർ ഗോൾഡിൽ നിന്നും പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിലായി. സ്ഥാപനത്തിലെ മുൻജീവനക്കാരനാണ് അറസ്റ്റിൽ ആയിട്ടുള്ളത്. എരുമേലി എടകടത്തി ...