ഹിന്ദു വംശഹത്യക്ക് കാരണക്കാരനായ വാരിയംകുന്നനെ ഭഗത് സിംഗിനോട് ഉപമിച്ച സംഭവം; എം ബി രാജേഷിനെതിരെ പ്രതിഷേധം കത്തുന്നു; രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി
തിരുവനന്തപുരം: ഹിന്ദു വംശഹത്യക്ക് കാരണക്കാരനായ വാരിയംകുന്നനെ ഭഗത് സിംഗിനോട് ഉപമിച്ച സംഭവത്തിൽ സ്പീക്കർ എം ബി രാജേഷിനെതിരെ പ്രതിഷേധം കത്തുന്നു. രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന ആവശ്യവുമായി ബിജെപി ...