മലാക്ക കടലിടുക്ക് നിരീക്ഷിക്കാൻ ഇനി ഇന്ത്യയുണ്ടാകും ; പ്രതിരോധ-സുരക്ഷാ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും സിംഗപ്പൂരും
ന്യൂഡൽഹി : സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങിന്റെ ഇന്ത്യ സന്ദർശനത്തിൽ ഇന്ന് ഇന്ത്യയും സിംഗപ്പൂരും തമ്മിൽ നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ ...








