ആ പേര് ‘മലൈക്കോട്ടൈ വാലിബൻ’;സസ്‌പെൻസ് അവസാനിപ്പിച്ച് മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും
കൊച്ചി; രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ചലച്ചിത്ര പ്രേമികളെയും ലാലേട്ടൻ ആരാധകരെയും വട്ടം ചുറ്റിച്ച കൺഫ്യൂഷന് ഉത്തരമായി. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് വൈകിട്ടോടെ ...