“എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകള്‍”; വാലിബനായി ലാലേട്ടനെ കണ്ട് ഞെട്ടിയ ഹരീഷ് പേരടിയുടെ കുറിപ്പ് വൈറല്‍
കൊച്ചി : മലയാള പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ അടുത്തിറങ്ങാന്‍ പോകുന്ന മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയോടൊപ്പം മോഹന്‍ലാല്‍ ആദ്യമായി ഒരുമിക്കുന്ന ചിത്രം ...