മലപ്പുറത്ത് വിനോദയാത്രാ ബോട്ട് മറിഞ്ഞ് അപകടം; ആറ് പേർ മരിച്ചു; രക്ഷാപ്രവർത്തനം തുടരുന്നു; ബോട്ടിൽ മുപ്പതോളം പേർ
മലപ്പുറം: മലപ്പുറം താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് അപകടം. ആറ് പേർ മരിച്ചു. വൈകിട്ട് ആറരയോടെയാണ് അപകടം ഉണ്ടായത്. താനൂർ ഒട്ടുമ്പുറം തൂവൽതീരത്താണ് അപകടം ഉണ്ടായത്. മുപ്പത് ...