മലബാർ ഹിന്ദു വംശഹത്യയെ പ്രകീർത്തിച്ച് മലപ്പുറം ജില്ലാ കളക്ടർ: തുഞ്ചത്തെഴുത്തച്ഛനേയും അപമാനിച്ചതായി ആരോപണം
മലബാർ ഹിന്ദു വംശഹത്യ ബ്രിട്ടീഷുകാർക്കെതിരേയുള്ള സമരമെന്ന് മലപ്പുറം ജില്ലാ കളക്ടർ. പ്രതിഷേധം ശക്തമാകുന്നു. ലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പാലായനത്തിനും കൂട്ടക്കൊലകൾക്കും കാരണമായ മലബാർ ഹിന്ദു വംശഹത്യയെ പുകഴ്ത്തി ...