Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മലബാർ ഹിന്ദു വംശഹത്യയെ പ്രകീർത്തിച്ച് മലപ്പുറം ജില്ലാ കളക്ടർ: തുഞ്ചത്തെഴുത്തച്ഛനേയും അപമാനിച്ചതായി ആരോപണം

സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രതിഷേധമുയരുന്നു

by Brave India Desk
Jun 17, 2021, 05:12 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

മലബാർ ഹിന്ദു വംശഹത്യ ബ്രിട്ടീഷുകാർക്കെതിരേയുള്ള സമരമെന്ന് മലപ്പുറം ജില്ലാ കളക്ടർ. പ്രതിഷേധം ശക്തമാകുന്നു.

ലക്ഷക്കണക്കിന് ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും  പാലായനത്തിനും കൂട്ടക്കൊലകൾക്കും  കാരണമായ മലബാർ ഹിന്ദു വംശഹത്യയെ പുകഴ്ത്തി മലപ്പുറം ജില്ലാ കളക്ടർ. മലപ്പുറം ജില്ലയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്കിൽ എഴുതിയ കുറിപ്പിലാണ് മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണൻ ഐ എ എസ് വിവാദ പരാമർശം നടത്തിയത്. അതിശക്തമായ പ്രതിഷേധമാണ് മലപ്പുറം ജില്ലാ കളക്ടർക്കെതിരേ സാമൂഹ്യമാദ്ധ്യമങ്ങളിലുയരുന്നത്.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

“ഐതിഹാസികമായ മലബാർ കലാപത്തിനും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച നാടാണ്“ മലപ്പുറം എന്നാണ് ജില്ലാ കളക്ടർ ഫെയിസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ഞമ്മളെ മലപ്പുറം 52 എന്നാണ് ഫെയിസ്ബുക്ക് കുറിപ്പിലെ ജന്മദിനാശംസകളിൽ കുറിച്ചിരിക്കുന്നത്.

ഫെയിസ്ബുക്ക് പോസ്റ്റിൽ മറ്റ് വിവാദപരമായ പരാമർശങ്ങളും കളക്ടർ നടത്തിയിട്ടുണ്ട്. ഭാഷാപിതാവായ എഴുത്തച്ഛനെക്കുറിച്ച് പറയുമ്പോൾ “ഭാഷാ പിതാവായി ‘അറിയപ്പെടുന്ന‘ തുഞ്ചത്തെഴുത്തച്ഛന്‍“ എന്നാണ് പറഞ്ഞിരിക്കുന്നത്. മലയാള ഭാഷയുടെ പിതാവാണ് മഹാഗുരുവായ തുഞ്ചത്തെഴുത്തച്ഛൻ എന്ന് അനാദികാലം മുതൽ അംഗീകരിക്കപ്പെടുമ്പോൾ ‘അറിയപ്പെടുന്ന‘ എന്ന പ്രയോഗം ആ സ്ഥാനത്തിനെ അപമാനിക്കുന്നതിനു തുല്യമാണെന്നാണ് ആരോപണങ്ങളുയരുന്നത്.  ആരുടെയെങ്കിലും അച്ഛനായി അറിയപ്പെടുന്നത് ഇന്നയാളാണ് എന്ന് പറയുമ്പോൾ യഥാർത്ഥത്തിൽ പിതാവ് മറ്റാരെങ്കിലുമായിരിക്കും എന്ന ധ്വനിയാണ് നൽകുന്നതെന്ന് സാമൂഹ്യമാദ്ധ്യമങ്ങളിലെ വിമർശനങ്ങളിൽ പറയുന്നത്..

ആനിബസന്റ്, മഹാത്മാഗാന്ധി, ബാബാസഹിബ് അംബേദ്കർ, കെ മാധവൻ നായർ എന്നിവരുൾപ്പെടെ നിശിതമായി വിമർശിച്ചതാണ് 1921ലെ മലബാർ ഹിന്ദു വംശഹത്യ. “എനിക്ക്‌ എത്ര ആലോചിച്ചിട്ടും മനസ്സിലാകാത്തത്‌ , മലബാറിലെഹിന്ദുക്കൾക്ക്‌ നേരെ മാപ്പിളമാർക്കാട്ടിയ വിക്രിയകളാണ്‌. ബലം പ്രയോഗിച്ച്‌ മത പരിവർത്തനം, ക്ഷേത്ര ധ്വംസനം, ഗർഭിണികളായ സ്ത്രീകളെ വെട്ടിപിളർക്കുക എന്നു വേണ്ട, മൃഗീയവും അനിയന്ത്രിതവുമായ കാട്ടാളത്തത്തിന്റെ എല്ലാ ദുഷ്ടതകളും ഹിന്ദുക്കളുടെ മേൽ മാപ്പിളമാർ നടത്തി“ എന്നാണ് ഭരണഘടനാശിൽപ്പിയായ ഡോക്ടർ ബി ആർ അംബേദ്കർ മലബാർ ഹിന്ദു വംശഹത്യയെപ്പറ്റി അഭിപ്രായപ്പെട്ടത്.

ഈ വംശഹത്യയെയാണ് ഇപ്പോഴത്തെ കളക്ടർ ഐതിഹാസികമെന്ന് വാഴ്ത്തിയിരിക്കുന്നത്. മലപ്പുറം കളക്ടറുടെ ഈ നടപടിക്കെതിരേ  ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Tags: malappuram collectorMalabar Hindu GenicideMalappuram DistrictMalabar Riotsmalabar
Share119
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയ്ക്ക് സ്ഥിരാംഗത്വം: പൂർണ്ണ പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് മുന്നറിയിപ്പ്

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേയ്ക്ക് ഇനി ഇരട്ടി വേഗവും ലാഭവും: വഴിത്തിരിവായി പുതിയ ഡ്യുവൽ-ഫ്യുവൽ എൽ.എൻ.ജി ട്രെയിൻ

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies