മലപ്പുറത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐ ശ്രമം; പ്രാർത്ഥന ചൊല്ലി പിരിയും വരെ മുദ്രാവാക്യം വിളിച്ച് മടങ്ങി
മലപ്പുറം; മലപ്പുറത്ത് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐ ശ്രമം. മലപ്പുറം കോട്ടയ്ക്കൽ ശിവക്ഷേത്ര മുറ്റത്താണ് ആർഎസ്എസ് ശാഖ തടസപ്പെടുത്താൻ ഡിവൈഎഫ്‌ഐക്കാർ ശ്രമിച്ചത്. ഇരുപതിലധികം സ്വയം സേവകർ പങ്കെടുത്ത ...








