മഹാമാഘമഹോത്സവത്തിലേയ്ക്കുള്ള രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ ; കേരള, തമിഴ്നാട് സർക്കാരുകൾ എന്താണ് ഭയപ്പെടുന്നത് ? ശ്രദ്ധ നേടി സമൂഹമാധ്യമ പോസ്റ്റ്
മലപ്പുറം തിരുനാവായയിൽ നടക്കുന്ന മഹാമാഘമഹോത്സവത്തിലേയ്ക്ക് തമിഴ്നാട്ടിൽ നിന്നും പുറപ്പെട്ടിരുന്ന ശ്രീചക്ര രഥയാത്ര തടഞ്ഞ് തമിഴ്നാട് സർക്കാർ. തമിഴ്നാട്ടിലെ തിരുമൂർത്തിമലയിൽനിന്നും പുറപ്പെടേണ്ടതായ മഹാമേരു/ശ്രീചക്ര രഥയാത്രക്കാണ് തമിഴ്നാട് സർക്കാർ നിരോധനം ...








