മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ
ന്യൂഡൽഹി: രാജ്യത്ത് മഴക്കാലവും കാലാവസ്ഥാ വ്യതിയാനവും പടരുന്ന സാഹചര്യത്തിൽ മലേറിയ, ഡെങ്കിപ്പനി, വൈറൽ പനി എന്നിവ ബാധിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തുന്നതായി ആരോഗ്യവകുപ്പ് അധികൃതർ. ഈ ...









