എന്ത് വസ്ത്രമാണ് ഇട്ടിരിക്കുന്നതെന്ന് ചോദിക്കും: ചുരിദാറായതിനാൽ കണ്ടന്റായി ആവശ്യമുള്ളത് കിട്ടിയില്ലെന്നു പറഞ്ഞു: മാളവിക മേനോൻ
കൊച്ചി: സോഷ്യൽമീഡിയയിൽ നേരിടുന്ന സൈബര്‍ ആക്രമണങ്ങളിൽ പ്രതികരിച്ച് യുവ നടി മാളവിക മേനോന്‍.താന്‍ ഏത് വസ്ത്രമാണ് ഒരു ചടങ്ങിനിറങ്ങുമ്പോള്‍ ധരിച്ചിരിക്കുന്നതെന്ന് പലരും വിളിച്ചുചോദിക്കാറുണ്ടെന്നും മാളവിക പറഞ്ഞു.ലൈസന്‍സുമില്ലാതെ ആരെയും ...








