ഒരാൾ ഗ്രില്ലിൽ മുഖമമർത്തി നിന്ന് ഉമ്മ തരുമോയെന്ന് ചോദിച്ചു,അന്ന് ട്രെയിനിൽ സംഭവിച്ചത് വെളിപ്പെടുത്തി മാളവിക മോഹനൻ
ട്രെയിനിൽ യാത്ര ചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് നടി മാളവിക മോഹനൻ. ലോക്കൽ ട്രെയിനിലെ രാത്രി യാത്രയ്ക്കിടെ സഹയാത്രികൻ മോശമായി പെരുമാറുകയായിരുന്നു. പെട്ടെന്നുണ്ടായ ഞെട്ടലിൽ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചിരുന്നു ...