മഞ്ജു വാര്യരുടെ മകളുടെ വേഷമായിരുന്നു വാഗ്ദാനം; ഡ്രസിംഗ് റൂമിൽ വച്ച് അയാൾ കടന്നു പിടിച്ചു; കാസ്റ്റിംഗ് കൗച്ച് അനുഭവം പങ്കുവച്ച് നടി മാളവിക ശ്രീനാഥ്
തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് തുറന്ന് പറയുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഇപ്പോൾ വലിയ ചർച്ചയായിരിക്കുകയാണ്. വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്ന വിവരങ്ങൾ ഒഴിവാക്കിയാണ് സാംസ്‌കാരിക വകുപ്പ് ...