സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം; വീട്ടുകാർ അറിയാതെ പരീക്ഷ എഴുതി ; ഫലം വന്നപ്പോൾ നാലാം സ്ഥാനം
ന്യൂഡൽഹി : സിവിൽ സർവീസ് പരീക്ഷയിൽ മലയാളിത്തിളക്കം. നാലാം സ്ഥാനം കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചിക്കാരൻ . എറണാകുളം സ്വദേശി സിദ്ധാർത്ഥ് രാംകുമാറാണ് ഈ ...