‘പുനരാലോചിക്കാം പുനർനിർമിക്കാം മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം പുതുവിപ്ലവം സൃഷ്ടിക്കാം’ ;അമ്മയിലെ കൂട്ട രാജിക്ക് പിന്നാലെ പ്രതികരിച്ച് ഡബ്ല്യുസിസി
എറണാകുളം : പുനരാലോചിക്കാം പുനർനിർമിക്കാം മാറ്റങ്ങൾക്കായി ഒന്നിച്ച് നിൽക്കാം എന്ന് വിമൻ ഇൻ സിനിമ കളക്റ്റീവ് (ഡബ്ല്യുസിസി) . അമ്മ'യിലെ കൂട്ടരാജിയ്ക്കു പിന്നാലെയാണ് ഡബ്ല്യുസിസിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് ...