Tag: malayalam news

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ പ്രതികാരം. പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: യുവാവ് പോലിസ് കസ്റ്റഡിയില്‍

പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിഷേധിച്ചതിന്റെ പ്രതികാരമായി പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് നഗ്‌നചിത്രമാക്കി പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി. എടത്തുഎനാട്ടുകര മുണ്ടക്കുന്ന് മരുതംപാറയില്‍ ഹംസയുടെ മകന്‍ ഹംഷീര്‍ (22) ...

ഇക്വഡോറില്‍ സൈനികവിമാനം തകര്‍ന്ന് വീണ് 2 മരണം

ക്വിറ്റോ: ഇക്വഡോറില്‍ ആമസോണ്‍ മഴക്കാടുകളില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 22 പേര്‍ മരിച്ചു. ഇക്വഡോര്‍ പ്രസിഡന്റ് റാഫേല്‍ കോറിയയാണ് ദുരന്തവാര്‍ത്ത സ്ഥിരീകരിച്ചത്. 19 പാരച്യൂട്ട് ഡൈവര്‍മാരും ...

സംവാദത്തിന് വെല്ലുവിളിച്ച പതിനഞ്ചുകാരിയ്ക്ക് കനയ്യകുമാര്‍ നല്‍കിയത് ധിക്കാരം നിറഞ്ഞ മറുപടി-വീഡിയൊ

ഡല്‍ഹി: ആവിഷ്‌ക്കാര സ്വാതന്ത്ര്യം സംബന്ധിച്ച് പരസ്യ സംവാദത്തിന് വെല്ലവിളിച്ച സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി ജാന്‍വി ബെഹാളിന് കനയ്യകുമാറിന്റെ മറുപടി. സംവാദത്തിന് വെല്ലുവിളിച്ച് ദിവസങ്ങളായിട്ടും കനയ്യ ഇക്കാര്യത്തോട് പ്രതികരിക്കാതിരുന്നത് എന്തു ...

കേരളത്തിലെ പാക്പൗരന്‍മാരുടെ സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കും

എനിമി പ്രോപ്പര്‍ട്ടി നിയമം ഭോദഗതി പ്രകാരം കേരളത്തിലെ വിവിധ ജില്ലകളില്‍ പാക്കിസ്ഥാന്‍ പൗരന്മാരുടെ പേരിലുള്ള കോടിക്കണക്കിനു രൂപയുടെ ശത്രു സ്വത്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുപിടിക്കും. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ...

യുഎന്‍ രക്ഷാസമിതിയില്‍ അഞ്ച് താല്‍ക്കാലിക അംഗങ്ങള്‍ കൂടി

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലേക്കുള്ള താല്‍ക്കാലിക അംഗങ്ങളായി അഞ്ചു രാജ്യങ്ങളെ പുതിയതായി തിരഞ്ഞെടുത്തു.ഈജിപ്ത്, ജപ്പാന്‍, സെനഗല്‍, യുക്രെയ്ന്‍, യുറഗ്വായ് എന്നീ രാജ്യങ്ങളെയാണ് തിരഞ്ഞെടുത്തത്.. അടുത്ത ജനുവരി ഒന്നു മുതല്‍ ...

പുതിയ തലവനെ ചൊല്ലി താലിബാനില്‍ ഭിന്നത:പുതിയ തലവനെ അറിയില്ലെന്ന് മുല്ല ഉമറിന്റെ കുടുംബവും

പെഷവാര്‍: അക്തര്‍ മുഹമ്മദ് മന്‍സൂറിനെ താലിബാന്റെ പുതിയ തലവനായി തെരഞ്ഞെടുത്തതായി അറിയില്ലെന്ന് മുന്‍ നേതാവ് മുല്ല ഒമറിന്റെ കുടുംബം. താനാണ് പുതിയ തലവന്‍ എന്ന് അവകാശപ്പെടുന്ന ശബ്ദ ...

‘സഭ സ്തംഭിപ്പിച്ചാല്‍ എംപിമാര്‍ക്ക് വേതനം കിട്ടില്ല’-നിയമ നിര്‍മ്മാണം നടത്തുമെന്ന് കേന്ദ്രമന്ത്രി

വാരാണസി: പാര്‍ലമെന്റ് നടക്കാത്ത ദിവസങ്ങളില്‍ എം.പിമാര്‍ക്ക് വേതനവും വേണ്ടെന്ന നിയമം കെണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന് കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ. ജോലി ചെയ്യാത്ത ദിവസങ്ങളില്‍ ...

ബിജെപിയ്ക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ സിപിഎം സമ്മതിക്കില്ലെന്ന് ഇ.പി ജയരാജന്‍

കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെപിയെ സിപിഎം സമ്മതിക്കില്ലെന്ന് സിപിഎം നേതാവ് ഇ.പി ജയരാജന്‍. ആര്‍എസ്എസിന്റെ സവര്‍ണതാല്‍പര്യങ്ങള്‍ക്ക് വഴങ്ങാന്‍ ശ്രീനാരായണീയരെ കിട്ടില്ല. ഈഴവ സമുദായം വെള്ളാപ്പള്ളി നടേശന് ശക്തമായ ...

മേമന്റെ വധശിക്ഷ: മുംബൈയില്‍ ഭീകരാക്രമണസാധ്യതയെന്ന് രഹസ്യാന്വേഷണ വിഭാഗം, സുരക്ഷ ശക്തമാക്കി

മുംബൈ:1993 മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ നടപ്പാക്കിയതിനു പിന്നാലെ മുംബൈയില്‍ സുരക്ഷ കര്‍ശനമാക്കി. ഭീകരവാദികളുടെ ആക്രമണം ഉണ്ടായേക്കുമെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് നടപടി. ...

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് വീണ് മൂന്നു മരണം

മുംബൈ: മുംബൈയിലെ താനെ ജില്ലയിലെ താര്‍കുലിയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മൂന്നു പേര്‍ മരിച്ചു. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെട്ടിട്ടുണ്ട്. പന്തളം സ്വദേശി ഉഷ പുരുഷന്‍ മരിച്ചതെന്നാണ് അനൗദ്യോഗിക വിവരം. ...

സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇനി മദ്യമില്ല: യോഗ നിര്‍ബന്ധമാക്കണമെന്നും സിആര്‍പിഎഫ് ഡയറക്ടറുടെ ഉത്തരവ്

ഡല്‍ഹി: സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇനി മദ്യം നല്‍കില്ല. ജവാന്‍മാര്‍ക്കിടയില്‍ മദ്യപാനം മൂലമുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നു എന്ന കണ്ടെത്തലിനെ തുടര്‍ന്ന് മദ്യം നിരോധിച്ചുകൊണ്ട് സിആര്‍പിഎഫ് ഡയറക്ടര്‍ ഉത്തരവിറക്കി. സിആര്‍പിഎഫ് ...

കരിപ്പൂര്‍ വിമാനത്താവളം ഇന്ന് മുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം ഇന്ന് മുതല്‍ രണ്ട് മണിക്കൂര്‍ അടച്ചിടും. പകല്‍ മൂന്ന് മണി മുതല്‍ അഞ്ച് വരെയാണ് റണ്‍വേ അടച്ചിടുക. റണ്‍വെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് ...

Paramedics rush a victim of a suicide bomb attack at Imam al-Sadeq Mosque, to the Amiri hospital in Al Sharq, Kuwait City, June 26, 2015.  REUTERS/Stringer

കുവൈത്തിലെ ഷിയാ പള്ളിയിലെ സ്‌ഫോടനം: ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഷിയാപള്ളിയില്‍ ഇന്നലെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക സ്റ്റേറ്റ് തീവ്രവാദികള്‍ ഏറ്റെടുത്തു. ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഇതിനിടെ ആക്രമണത്തില്‍ ...

കരിപ്പൂരിലെ വെടിവെപ്പ്: സുരക്ഷ വീഴ്ചയില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്

കോഴിക്കോട്: കരിപ്പൂരില്‍ സിഐഎസ്എഫ് ജവാന്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്. പുറത്തുനിന്നുള്ളവര്‍ വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറിയിട്ടില്ലെന്നും എഡിജിപിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎസ്എഫിന്റെയും, ഫയര്‍ഫോഴ്‌സിന്റെയും ...

മലാലയെ ആക്രമിച്ച താലിബാന്‍ ഭീകരരെ പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചുവെന്ന് റിപ്പോര്‍ട്ട്

നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായിയെ ആക്രമിച്ച പത്ത് താലിബാന്‍ ഭീകരരില്‍ എട്ട് പേരെയും പാക്കിസ്ഥാന്‍ രഹസ്യമായി വിട്ടയച്ചെന്ന് റിപ്പോര്‍ട്ട്. അറസ്റ്റിലായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവരെ വിട്ടയച്ചുവെന്ന് ബിബിസി ...

ചീഫ് സെക്രട്ടറി സഹതാപം കിട്ടാന്‍ വ്യാജവിലാപം നടത്തുന്നുവെന്ന് വീക്ഷണം

കൊച്ചി: ചീഫ് സെക്രട്ടറി ജിജി തോംസണിനെ വിമര്‍ശിച്ചു കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം. പാമോയില്‍ കേസിലെ ചീഫ് സെക്രട്ടറിയുടെ പരാമര്‍ശം കാപട്യമാണെന്ന് വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. ചീഫ് സെക്രട്ടറിയുടേതു ...

സ്വിസ് ബാങ്കിന്റെ പരസ്യം മേയ്ക്ക് ഇന്‍ ഇന്ത്യ ലോഗോയ്ക്ക് പ്രചോദനമായെന്ന പ്രചരണം നിഷേധിച്ച് കേന്ദ്രം

ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ലോഗോയ്ക്ക് ഒരു സ്വിസ് ബാങ്കിന്റെ ലോഗോയുമായി സാമ്യമുണ്ടെന്നും, ലോഗോ കോപ്പിയാണെന്നും സോഷ്യല്‍ മീഡിയകളില്‍ പ്രചരണം നടന്നിരുന്നു. ഇത് നിഷേധിച്ചു ...

സെപ്പ് ബ്ലാസ്റ്റര്‍ ഫിഫ പ്രസിഡണ്ട് സ്ഥാനം രാജിവച്ചു

സൂറിച്ച്: താന്‍ ഫിഫ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയാണെന്ന് സെപ്പ് ബ്ലാറ്റര്‍ അറിയിച്ചു ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ച ബ്ലാറ്റര്‍ ഒരാഴ്ചയ്ക്കകമാണ് തികച്ചും അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫ ...

‘മതേതരവാദികള്‍’ ന്യൂനപക്ഷങ്ങളില്‍ ഭയം ഉണ്ടാക്കുന്നുവെന്ന് മുഖ്ത്താര്‍ അബ്ബാസ് നഖ്‌വി ഭൂരിപക്ഷവികാരത്തെ കുറിച്ചും മനസ്സിലാക്കണമെന്ന് നജ്മ ഹെബ്ത്തുള്ള

ഡല്‍ഹി: രാഷ്ട്രീയ മതേതരത വാദികള്‍ ന്യൂനപക്ഷങ്ങളില്‍ ഭയമുണ്ടാക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വി. അവരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ന്യുനപക്ഷങ്ങളെ വഴിതെറ്റിക്കുകയാണ്. ന്യുനപക്ഷങ്ങള്‍ക്കായി അനുവദിച്ച തുക യുപിഎ ...

ട്രോളിംഗിനെ ചൊല്ലി കരയുദ്ധം: കടലില്‍ പോയും പ്രതിഷേധിക്കുമെന്ന് ടി.എന്‍ പ്രതാപന്‍

കൊച്ചി: ട്രോളിംഗ് നിരോധനം ലംഘിച്ച് കടലില്‍ പോകാനുള്ള കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ശ്രമം ഇത് സംബന്ധിച്ച തര്‍ക്കം രൂക്ഷമാക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ട്രോളിങ് നിരോധനം ലംഘിച്ച കേരളത്തില്‍ നിന്നുള്ള ...

Page 1 of 18 1 2 18

Latest News