തോൽവി സമ്മതിക്കാത്ത വരികൾ; സ്പോട്ട് കവിതയിലൂടെ വീട്ടുകാരെപ്പോലും ഞെട്ടിച്ച മാന്ത്രികൻ, ആലോചിക്കാൻ സമയം കിട്ടും മുൻപേ പാട്ടുപിറന്ന കഥ
മലയാള സിനിമയുടെ ഭാവനാലോകത്ത് അക്ഷരങ്ങൾ കൊണ്ട് വസന്തം തീർത്ത പ്രതിഭയായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഗിരീഷിന്റെ ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ വേഗതയായിരുന്നു. സംഗീത സംവിധായകൻ ഒരു ഈണം ...











